Retailed By Gbooks,Kochi
Product Code: L-113
Availability: In Stock
₹. 216.00 ₹. 270.00
Ex Tax: ₹. 216.00

മഞ്ഞുമൂടിയ മലനിരകളും പട്ടാളക്യാമ്പുകളും നിറഞ്ഞ വിദൂരതയിലെവിടെയോ ഒളി ഞ്ഞിരിക്കുന്ന പ്രദേശം എന്നതിനപ്പുറത്തേയ്ക്ക് കാശ്മീരിന്റെയും ലഡാക്കിൻ്റെയും ചരി ത്രത്തിലേക്കും സാമൂഹികതയിലേക്കും ഭൂപ്ര കൃതിയിലേക്കും പച്ചയായ ജീവിതങ്ങളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന പുസ്ത‌കം. യുദ്ധം ക്രൂരമായി മുറിച്ചുമാറ്റിയ അതിർത്തിയിലെ മനുഷ്യരും, മണൽക്കുന്നു കളെ തരളിതമാക്കിയ പ്രണയവും, ഇന്ദ്രനീല നിറത്തിൽ മലനിരകളെ ചുറ്റിയൊഴുകുന്ന സിന്ധുവും ഷയോക്കും, ഹിമമുടിയിലെ കണ്ണീർ തുള്ളിപോലെ വെട്ടിത്തിളങ്ങുന്ന പാം ഗോങ് തടാകവും, ഉദ്വേഗത്തിൻ്റെ മുനമ്പുക ളിൽ മരണത്തെ മുഖാമുഖം കണ്ട യാത്രയും, പുരാവൃത്തങ്ങളുടെ കനംതൂങ്ങിയ വഴികളി ലൂടെ നൂറ്റാണ്ടുകൾക്കുമുന്നെ മനുഷ്യർ നട ത്തിയ പ്രയാണങ്ങളും ഇതിവൃത്തമാകുന്ന അപൂർവ്വരചന.

*Original price-270*

*Offer price-216*

*20%off*

Write a review

Note: HTML is not translated!