Retailed By Gbooks,Kochi
Product Code: MB-1111
Availability: In Stock
₹. 288.00 ₹. 360.00
Ex Tax: ₹. 288.00

അന്താരാഷ്ട്രപ്രസിദ്ധയായ തുര്‍ക്കി എഴുത്തുകാരി

സെറയ് സാഹിനറുടെ ശ്രദ്ധേയമായ നോവല്‍.

യാഥാസ്ഥിതികമായ സമൂഹത്തിന്റെയും

നാട്ടുനടപ്പുകളുടെയും ബന്ധനത്തിലായ

സ്ത്രീജീവിതത്തിന്റെ ആവിഷ്‌കാരം.

ഫ്രഞ്ച്, ഇറ്റാലിയന്‍, അറബി തുടങ്ങി നിരവധി

ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ട പുസ്തകം.

ഒര്‍ഹാന്‍ കമാല്‍ പുരസ്‌കാരം നേടിയ കൃതി.

no of pages-168

original price-360

offer price-288

20%off

Write a review

Note: HTML is not translated!