Retailed By Gbooks,Kochi
Product Code: Dc-65
Availability: In Stock
₹. 479.00 ₹. 599.00
Ex Tax: ₹. 479.00

തിരുവിതാംകൂർ ചരിത്രത്തിലെ സവിശേഷമായ ഒരു കാലഘട്ടത്തെ പുനർഭാവന ചെയ്യുന്ന നോവൽ. ആറ്റിങ്ങൽ കലാപമെന്ന പേരിൽ കൊളോണിയൽ ചരിത്രകാരന്മാരും ആറ്റിങ്ങൽ യുദ്ധമെന്ന പേരിൽ ദേശീയ ചരിത്രകാരന്മാരും അടയാളപ്പെടുത്തുന്ന ബ്രിട്ടീഷുകാർക്കെതിരേ ആറ്റിങ്ങലിൽ ദേശമൊന്നാകെ യുദ്ധ സന്നദ്ധ രായ ചരിത്രസന്ദർഭത്തെ നാട്ടുചരിത്രത്തി ന്റെയും രേഖകളുടെയും പിൻബലത്തോടെ ഭാവനാത്മകമായി പുനഃസൃഷ്ടിക്കുകയാണിവിടെ വിവിധ തലങ്ങളിലൂടെയും വിവിധ സമ്മർദ്ദങ്ങളിലൂടെയും ഒരു ചരിത്രസന്ദർഭം എങ്ങനെയെല്ലാം ഉടലെടുക്കുന്നുവെന്ന് ആത്മാക്കളുടെ ഭവനം വിഭാവനം ചെയ്യുന്നു.

No of pages-552

Original price-599

Offer price -479

20%off

Write a review

Note: HTML is not translated!