Retailed By Gbooks,Kochi
Product Code: D-77
Availability: In Stock
₹. 336.00 ₹. 420.00
Ex Tax: ₹. 336.00

ഇത് മലയാറ്റൂരിന്റെ ആത്മകഥയല്ല, എന്നാല്‍ അതിലെ വലിയൊരു ഖണ്ഡമാണ്. ഒഴുകിനടന്ന തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയവരെ ക്കുറിച്ചും പഠിച്ചതിനെപ്പറ്റിയും ആത്മനിഷ്ഠാപരമായി, സത്യസന്ധമാ യി കുറിച്ചവയാണിത്. ആര്‍ക്കും നൊമ്പരമുണ്ടാക്കാതെ, ആരെയും അപകീര്‍ത്തിപ്പെടുത്താതെ,'ഫെയര്‍കമന്റുകള്‍' ക്കുള്ളില്‍നിന്ന് എഴുതിയിരിക്കുന്ന ഈ ഓര്‍മക്കുറിപ്പുകള്‍ നമ്മെ ആന്തരികമായി സ്പര്‍ശിക്കുന്നവയാണ്

*No of pages-360*


Write a review

Note: HTML is not translated!